ANALYSISഒരു മലയാളി ഡല്‍ഹിയില്‍ ചെന്ന് അവരെ എല്ലാം കീഴടക്കി കോണ്‍ഗ്രസില്‍ രണ്ടാമനായി നില്ക്കാന് സാധിക്കുന്നു എന്നുള്ളത് വലിയൊരു കഴിവല്ലേ? ഞാനുമായി പ്രശ്നമുണ്ടെങ്കിലും അഭിനന്ദിച്ചേ മതിയാകൂ....; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ വേണുഗോപാല്‍ എന്ന് വെള്ളാപ്പള്ളിയും; ലീഗിനും എന്‍ എസ് എസിനും പിന്നാലെ എസ് എന്‍ ഡി പിയും കെസിയ്ക്കൊപ്പം; കോണ്‍ഗ്രസിലെ 'ക്യാപ്ടന്' ചര്‍ച്ച ഇനി ഒറ്റ വഴിക്ക്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 11:57 AM IST